സ്വയംസഹായസംഘം വാര്‍ഷികം

Posted on: 04 Feb 2012



മാവേലിക്കര: നഗരസഭാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിലുള്ള സ്വയംസഹായസംഘം വാര്‍ഷികം വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. വിദ്യാധരന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ബി. ഗുരുലാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സാക്ഷരതാ മിഷന്‍ നഗരസഭാ കോ-ഓര്‍ഡിനേറ്റര്‍ ഉഷ ഷാജി, പത്മിനി, അജന്ത പ്രസാദ്, സേതുലക്ഷ്മി, ജയ സുനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More News from Alappuzha