വൈദ്യുതി മുടങ്ങും

Posted on: 04 Feb 2012



ചാരുംമൂട്: ചുനക്കര തിരുവൈരൂര്‍ മഹാദേവര്‍ ക്ഷേത്രത്തിലെ കെട്ടുത്സവം നടക്കുന്നതിനാല്‍ ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 7 വരെ ചാരുംമൂട് ടൗണ്‍, കരിമുളയ്ക്കല്‍, ചുനക്കര, തെരുവുമുക്ക്, കോട്ടമുക്ക്, കോമല്ലൂര്‍ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങും.

More News from Alappuzha