കോണ്‍ഗ്രസ്സില്‍നിന്ന് രാജിവെച്ചു
Posted on: 04 Feb 2012
തഴക്കര: സംസ്‌കാരസാഹിതി ജില്ലാകമ്മിറ്റിയംഗവും കോണ്‍ഗ്രസ് (ഐ) തഴക്കര നാലാം വാര്‍ഡ് പ്രസിഡന്റുമായിരുന്ന സജി താച്ചയില്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച് സോഷ്യലിസ്റ്റ് ജനതയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.