നൂറാട്ടേത്ത് ക്ഷേത്രത്തില്‍ ഉത്സവം

Posted on: 04 Feb 2012



മാവേലിക്കര: മുള്ളിക്കുളങ്ങര നൂറാട്ടേത്ത് ശ്രീ ദുര്‍ഗാ ഭഗവതി ക്ഷേത്രത്തിലെ മകയിരം തിരുനാള്‍ ഉത്സവം ശനിയാഴ്ച നടക്കും. രാവിലെ 8 ന് കാട്ടുവള്ളില്‍ ഈശ്വരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കലശപൂജ, നൂറുംപാലും, വൈകിട്ട് 5.30 ന് ഘോഷയാത്ര, രാത്രി 9.30 ന് നാടകം- അമ്മവാത്സല്യം' എന്നിവ നടക്കും.

More News from Alappuzha