ഓണമ്പള്ളില്‍ ക്ഷേത്രത്തില്‍ സപ്താഹയജ്ഞം

Posted on: 04 Feb 2012



കുറത്തികാട്: പൊന്നേഴ ഓണമ്പള്ളില്‍ ക്ഷേത്രത്തിലെ സപ്താഹയജ്ഞം 4 മുതല്‍ 10 വരെ നടക്കും. സ്വാമി ദയാനന്ദസരസ്വതി യജ്ഞചാര്യനും മാവേലിക്കര രാജന്‍ ബാബു, പൊന്നേഴ ഗോപിനാഥ്, കുറത്തികാട് ചന്ദ്രന്‍ എന്നിവര്‍ പൗരാണികരുമാണ്. 7 ന് വൈകീട്ട് 5 ന് വിദ്യാഗോപാലാര്‍ച്ചന, 8 ന് രാവിലെ 10 ന് രുക്മിണീസ്വയംവരം, വൈകീട്ട് 5 ന് സര്‍വ്വൈശ്വര്യപൂജ, 10 ന് ഉച്ചയ്ക്ക് 1 ന് സമൂഹസദ്യ, വൈകീട്ട് 3.30 ന് അവഭൃഥസ്‌നാനഘോഷയാത്ര എന്നിവ നടക്കും.

More News from Alappuzha