വയലിറമ്പില്‍ ക്ഷേത്രത്തില്‍ ഉത്സവം

Posted on: 04 Feb 2012



ചാരുംമൂട്: വയലിറമ്പില്‍ ക്ഷേത്രത്തിലെ ഉത്സവം ശനിയാഴ്ച നടക്കും. രാവിലെ 5ന് ഗണപതിഹോമം, വിശേഷാല്‍പൂജകള്‍, നൂറുംപാലും, സമൂഹപ്രാര്‍ത്ഥന, 10ന് പുരാണപാരായണം, വൈകീട്ട് നാലിന് സര്‍വ്വൈശ്വര്യപൂജ, സ്വയമേവ പുഷ്പാഞ്ജലി, 5.30ന് താലപ്പൊലി എഴുന്നള്ളത്ത്, 8ന് ഭക്തിഗാനസുധ (കായംകുളം ബാബു), നാഗരാജപൂജ എന്നിവ ഉണ്ടായിരിക്കും.

More News from Alappuzha