യൂത്ത്‌കോണ്‍ഗ്രസ് യോഗം

Posted on: 04 Feb 2012



താമരക്കുളം:യൂത്ത്‌കോണ്‍ഗ്രസ് താമരക്കുളം മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തകയോഗം ഞായറാഴ്ച 3ന് കോണ്‍ഗ്രസ് ഭവനില്‍ നടക്കുമെന്ന് പ്രസിഡന്റ് തന്‍സീര്‍ കണ്ണനാകുഴി അറിയിച്ചു.

More News from Alappuzha