ഹരിപ്പാട്ട് ഇന്ന് ആറാട്ട്‌

ഹരിപ്പാട്: സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിന് വ്യാഴാഴ്ച ആറാട്ടോടെ സമാപനം. വൈകിട്ട് നാലരയോടെയാണ് ആറാട്ടു ഘോഷയാത്ര പുറപ്പെടുന്നത്.

» Read more