ചാരുംമൂട്: കരിമുളയ്ക്കല്‍ ഓണേത്ത് വീട്ടില്‍ ആര്‍.പത്മാധരന്‍ നായരുടെയും ബി.വിജയമ്മയുടെയും മകന്‍ അരുണ്‍കുമാറും കട്ടച്ചിറ തിരുവോണ (കുരുമ്പോലേത്ത്)ത്തില്‍ കെ.രാധാകൃഷ്ണന്റെയും അംബിക കുമാരിയുടെയും മകള്‍ ലക്ഷ്മിയും വിവാഹിതരായി.
 
അമ്പലപ്പുഴ: കാക്കാഴം സുല്‍ഫിയ മന്‍സിലില്‍ നാസറിന്റെയും ആമിനയുടെയും മകള്‍ സുബിനയും കാക്കാഴം മംഗലപ്പള്ളി (മാളിയേക്കല്‍) ഉമ്മര്‍കുഞ്ഞിന്റെയും റുക്കിയാനത്തിന്റെയും മകന്‍ നിഹാസും വിവാഹിതരായി.
 
ചേര്‍ത്തല: വളമംഗലം തെക്ക് കൃഷ്ണവിലാസത്തില്‍ (തേരടി) ഉണ്ണികൃഷ്ണപണിക്കരുടെയും ശ്രീദേവിയുടെയും മകള്‍ ജയശ്രീകുമാരിയും വൈക്കം തലയാഴം കേശവവിലാസത്തില്‍ ഗോപിനാഥന്‍ നായരുടെയും ലളിതയുടെയും മകന്‍ അജീബും വിവാഹിതരായി.
 
തൃച്ചാറ്റുകുളം: കുമരോത്ത് കെ.എസ്. രഘുവരന്റെയും എ.എന്‍. ഇന്ദിരയുടെയും മകള്‍ ആര്യയും അര്‍ത്തുങ്കല്‍ മൂന്തുങ്കല്‍ എം.പി. ഹരിദാസിന്റെയും സുജാതയുടെയും മകന്‍ സൂര്യനും വിവാഹിതരായി.