രവിയുടെ കാര്‍ഷികയന്ത്രങ്ങള്‍
കുരുമുളക് മെതിക്കാനും റബ്ബര്‍ ടാപ്പ്ചെയ്യാനും രവി യന്ത്രംകണ്ടുപിടിച്ചു. ഏലക്കായ പറിക്കാനും ഏലത്തിന് കുഴിയെടുക്കാനുമുള്ള യന്ത്രത്തിന്റെ രൂപകല്‍പ്പനയിലാണിപ്പോള്‍ രവി. ഇടുക്കി ചരളങ്ങാനം ഉപ്പുതോട് പാലത്തുംതലക്കല് രവി ബാല്യംമുതല്‍ എന്ത് യന്ത്രം കണ്ടാലും...
» Read More
കശുമാങ്ങയില്‍നിന്ന് ഇന്ധനം; പുതിയ ദൗത്യവുമായി പ്ലാന്‍േറഷന്‍ കോര്പ്പറേഷന്
കാസര്‍കോട്: കശുമാങ്ങനീരുകൊണ്ട് ഇന്ധനമുണ്ടാക്കാന്‍ പദ്ധതി വരുന്നു. പ്ലാന്‍േറഷന്‍ കോര്‍പ്പറേഷനാണ് പുതിയ ദൗത്യം നടപ്പാക്കുന്നത്. കശുമാങ്ങയില്‍നിന്ന് ബയോ എത്തനോള്‍ ഉണ്ടാക്കുന്ന ബ്രസീല്‍ അടക്കമുള്ള വിദേശരാഷ്ട്രങ്ങളില്‍ വിജയം കണ്ട...
» Read More
ഡീസലിനു പകരം വെളിച്ചെണ്ണ: ഐ.ഐ.ടി. സഹായത്തോടെ ഗവേഷണം
കൊച്ചി: ഡീസലിനു പകരം വെളിച്ചെണ്ണ ഇന്ധനമായി ഉപയോഗിക്കുന്നതിനുള്ള സാധ്യതകള്‍ നാളികേര വികസന ബോര്‍ഡ് പരിഗണിക്കുന്നു. ചെന്നൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയുടെ നേതൃത്വത്തില്‍ ഇതുസംബന്ധിച്ച് ഗവേഷണം നടത്തും. ഡീസലിനു...
» Read More
ഇ.എം. എന്താണ്?
ഇ.എം. എന്താണ്? ഇതിന്റെ ഗുണങ്ങളും ഉപയോഗവും കാര്‍ഷികരംഗം പംക്തിയിലൂടെ വിശദമാക്കാമോ? -കെ. വസന്തകുമാരി, പഴകുളം 'ഇഫക്ടീവ് മൈക്രോ ഓര്‍ഗാനിസം' എന്നതിന്റെ ചുരുക്കപ്പേരാണ് 'ഇ.എം.' മണ്ണിലെ സൂക്ഷ്മജീവികളുടെ എണ്ണം ഫലപ്രദമായ തോതില്‍ നിലനിര്‍ത്താനുള്ള...
» Read More
ഗ്രോബാഗ് പച്ചക്കറി ചെറിയ കൃഷിയല്ല
രാസ കീടനാശിനികള്‍ സൃഷ്ടിക്കുന്ന വിപത്തിന് പരിഹാരമായി ഗ്രാമനഗരവാസികളെല്ലാം മട്ടുപ്പാവ് കൃഷിയെ അംഗീകരിച്ചുകഴിഞ്ഞു. ടെറസില്‍ ചാക്കിലോ ചട്ടിയിലോ കൃഷിചെയ്യുന്നത് നാം കണ്ടിട്ടുണ്ട്. പെട്ടെന്ന് കീറുന്ന ചാക്കും ഭാരം പേറുന്ന ചട്ടിയും...
» Read More
വനാതിര്‍ത്തിയില്‍ ആനകളെ തുരത്താന്‍ അസം മുളക്
മൈസൂര്‍: വനാതിര്‍ത്തിയിലെ കൃഷിയിടങ്ങള്‍ നശിപ്പിക്കാനെത്തുന്ന ആനക്കൂട്ടത്തെ തുരത്താന്‍ ഇനി അസം മുളകും. രൂക്ഷഗന്ധവും എരിവുമുള്ള ഈ മുളകുപയോഗിച്ച് ആനകളെ തുരത്താനുള്ള പദ്ധതി മടിക്കേരിയിലെ സിദ്ധാപുരയിലാണ് ആരംഭിച്ചിരിക്കുന്നത്. വന്യജീവി...
» Read More
പച്ചക്കറികൃഷിക്ക് രക്ഷകനായി ഡ്രിപ്പ് കിറ്റ്
ജലക്ഷാമത്തിന്റെ കാലമാണിത്. വളരെയധികം ജലസേചനം ആവശ്യമായിവരുന്ന പച്ചക്കറികൃഷി ഇന്ന് വലിയ വെല്ലുവിളിയാണ്. കേരളത്തിലെ പച്ചക്കറിയുടെ മുഖ്യ കൃഷിക്കാലം നവംബര്‍ - ഡിസംബര്‍ മാസം മുതല്‍ മെയ് - ജൂണ്‍വരെയാണ്. എന്നാല്‍, ഈ സമയത്ത് ജലക്ഷാമം രൂക്ഷമാണ്....
» Read More
'പിന്റോ' കേരളത്തില്‍ വളരുമോ
കൃഷിപരിപാലനം 'പിന്റോ' എന്നചെടിയുടെ ഉപയോഗമെന്ത്? ഇത്കേരളത്തില്‍ വളരുമോ -നിസാര്‍ ഷാഹുല്‍, പെരിന്തല്‍മണ്ണ *കാലിത്തീറ്റയായും ആവരണവിളയായും ഒരേസമയം ഉപയോഗിക്കാവുന്ന പയര്വര്ഗച്ചെടിയാണ് 'പിന്റോ'. ഇതിന് അന്തരീക്ഷ നൈട്രജന്‍ ആഗിരണം ചെയ്ത്...
» Read More
കൊപ്രഡ്രയറിന്റെ പ്രവര്‍ത്തനം എങ്ങനെ?
കൊപ്ര ഉണ്ടാക്കാനുള്ള ഡ്രയറിന്റെ പ്രവര്‍ത്തനം എങ്ങനെയാണ്? ഇത് എവിടെ ലഭിക്കും? എന്തു വിലയാകും? -ബിജുരാജ്, ചേരപ്പള്ളി. അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടുള്ള മേല്‍ക്കൂരയാണ് കൊപ്രഡ്രയറിന്....
» Read More
ഡെങ്കിപ്പനിക്ക് പപ്പായ ഇല
പപ്പായയില ഡെങ്കിപ്പനി ബാധിതര്‍ക്ക് ജീവന് രക്ഷാ ഔഷധമായി മാറുകയാണ്. കേരളത്തില്‍ മാത്രമല്ല ലോകത്തെമ്പാടും ഡെങ്കിപ്പനിയുണ്ടാക്കുന്ന മാരകമായ ഫലങ്ങള്‍ക്കെതിരെ പപ്പായയില സത്ത് ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ...
» Read More