സ്കൂള്‍മുറ്റത്ത് കോളിഫ്ലവറും കാബേജും
പാലക്കാട്: വിദ്യാലയമുറ്റത്ത് സമൃദ്ധമായി വിളഞ്ഞ കോളിഫ്ലവറും കാബേജും കണ്ട് കുട്ടികള്‍ രസിച്ചുതുടിച്ചു. അധ്യാപകരുടെ മനസ്സുകളില്‍ ഹര്ഷോന്മാദം. കൗതുകംപൂണ്ട നാട്ടുകാരും ചുറ്റുംകൂടി. പട്ടാമ്പിക്കടുത്ത് രായിരനെല്ലൂര്‍ എ.യു.പി.സ്കൂളിലാണ് മാതൃഭൂമി സീഡിന്റെ ഭാഗമായി...
» Read More
തണ്ണിമത്തന് പാടത്ത് ശശിധരന്റെ വിജയഗാഥ
നീലേശ്വരം: അന്യസംസ്ഥാനത്തും വിദേശത്തും നിന്നെത്തുന്ന തണ്ണിമത്തന് വിപണിയില്‍ വന്നു കവിയുമ്പോള്‍ നാടന്‍ തണ്ണിമത്തന് കൃഷിയില്‍ വിജയഗാഥ രചിച്ച് നീലേശ്വരം തൈക്കടപ്പുറത്തെ ഇ.ശശിധരന്. മുപ്പതില്‍ കണ്ടത്തിലെ 30 സെന്റില്‍ ഇദ്ദേഹം നടത്തിയ...
» Read More
ജൈവകൃഷിയുടെ സന്ദേശവുമായി സരിത
കൊച്ചി: നാടിന് മാതൃകയാവുകയാണ് സരിതയുടെ പച്ചക്കറിത്തോട്ടം.പാവല്‍, വെണ്ട, പടവലം, ചേന, ചേമ്പ്, മളക്, വെള്ളരി, കോവല്‍, വിവിധയിനം വാഴ എന്നിവ അടങ്ങുന്നതാണ് പച്ചക്കറിത്തോട്ടം പള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ 11-ാം വാര്‍ഡില്‍ ചെറായി മയ്യാറ്റില്‍...
» Read More
തഴക്കരയിലെ കൃഷിക്കൂട്ടം
ജീവിതത്തിലിന്നേവരെ ഒരു ചീര വിത്തോ, പയര്‍ വിത്തോ കുഴിച്ചുവെച്ചിട്ടില്ലാത്ത വീട്ടമ്മമാര്‍, ടണ്‍ കണക്കിന് പച്ചക്കറികളും ആയിരക്കണക്കിന് വാഴകളും കൃഷിചെയ്ത് കാര്‍ഷികലോകത്ത് വേറിട്ടൊരു 'കൃഷിക്കൂട്ട'മാകുന്നു. 10 മുതല്‍ 20 വരെ അംഗങ്ങളാണ്...
» Read More
തരിശുനിലത്തില്‍ എള്ളുകൃഷി വിജയഗാഥയുമായി വനിതാകൂട്ടായ്മ
കരുനാഗപ്പള്ളി: തരിശുനിലത്തില്‍ നെല്‍ക്കൃഷിക്കൊപ്പം എള്ളുകൃഷിയിലും നൂറുമേനി വിളയിച്ച് വനിതാക്കൂട്ടായ്മയുടെ മുന്നേറ്റം. തൊടിയൂര്‍ മൂന്നാംവാര്‍ഡിലെ ഗ്രാമഭംഗി കുടുംബശ്രീ സംഘക്കൃഷി യൂണിറ്റാണ് രണ്ടേക്കര്‍ തരിശുനിലത്ത് എള്ളുവിളയിച്ചത്....
» Read More
വാടകമണ്ണില്‍ ജൈവകൃഷി
തിരുവനന്തപുരം കുളത്തൂര്‍ ഉച്ചക്കട സ്വദേശി മോഹനന് സ്വന്തമായുള്ളത് ഒരേക്കര്‍ ഭൂമിയാണ്, കൃഷി ചെയ്യുന്നതാകട്ടെ പാട്ടത്തിനെടുത്ത പത്തേക്കര്‍ പറമ്പിലും. പാട്ടകൃഷിക്കാര് രാസവളങ്ങളെയും കീടനാശിനികളെയും അമിതമായി ആശ്രയിക്കുന്നുവെന്നൊരു...
» Read More
മധുരക്കിഴങ്ങ് കൃഷിയില്‍ നൂറുമേനി; കാര്‍ഷികപ്പെരുമയുമായി തോമസ്
പൊന്മുടി (ഇടുക്കി): കുടിയേറ്റകാലത്തെ ഭക്ഷ്യസമൃദ്ധിയെ ഓര്‍മപ്പെടുത്തി പന്നിയാര്‍കുടി മലയംപുറത്ത് തോമസിന്റെ മധുരക്കിഴങ്ങുപാടത്തെ വിളവെടുപ്പ് തുടങ്ങി. ഒരേക്കര്‍ സ്ഥലത്താണ് തോമസ്, ചീനിപ്പടല്‍ കൃഷി നടത്തിയത്. 25 സെന്റ് സ്ഥലത്തുനിന്ന്...
» Read More
വനിതകളുടെ കൂട്ടായ്മയില്‍ പട്ടുനൂല്‍പ്പുഴു വളര്‍ത്തല്‍
ആലപ്പുഴ ജില്ലയില്‍ തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലെ എയ്ഞ്ചല്‍ എസ്.എച്ച്.ജി.യിലെ പത്ത് വനിതകളടങ്ങിയ സംഘം സെറികള്‍ച്ചര്‍ കൃഷി മാതൃകയാക്കുന്നു. ഇരമല്ലിക്കര പ്രദേശത്ത് രണ്ട് ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി. കഠിനാധ്വാനം കുറവ്,...
» Read More
സംഘകൃഷിക്ക് കൈതച്ചക്കയുടെ മധുരം
പെരിന്തല്‍മണ്ണ: വിലപ്പെട്ട സമയം വെറുതെ കളയുന്നു എന്ന് തോന്നിയപ്പോഴാണ് എന്തെങ്കിലും കൃഷി ചെയ്താലോ എന്ന് ആ പെണ്‍കൂട്ടം ചിന്തിച്ചത്. എന്ത് കൃഷി ചെയ്യും? ആലോചനയ്ക്കൊടുവില് അവര്‍ വീണത് കൈതച്ചക്കയുടെ കൊതിയൂറും രുചിയില്‍. ആദ്യം ചെറിയതോതില്‍...
» Read More
കുടുംബസമേതം പച്ചക്കറിക്കൃഷി;ഇവരാണ്'കൃഷി ഓഫീസര്‍മാര്‍'
കോട്ടയ്ക്കല്‍ (മലപ്പുറം): ഉദ്യോഗത്തിരക്കിനിടയിലും കുടുംബസമേതം മണ്ണിലിറങ്ങി അധ്വാനിക്കുകയാണ് ഒരു കൂട്ടം കൃഷി ഓഫീസര്‍മാര്‍. ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ പുത്തൂര്‍ ജങ്ഷനടുത്തുള്ള കുഞ്ഞുമൊയ്തീന് വലിയകുന്നിന്റെ 30 സെന്റിലാണ് കൃഷി...
» Read More