ചാണകം കൊണ്ടൊരു ജീവാമൃതം
കുട്ടനാട്ടിലെ നിരണം ഒന്നാം വാര്‍ഡിലെ മത്തായി മാത്യുവിന്റെ കുടുംബം വലിയ കൃഷിക്കാരായിരുന്നു. വിശാലമായ നെല്‍പ്പാടങ്ങളുടെ ഉടമസ്ഥര്‍. അപ്പന് പൊലീസിലായിരുന്നു. ആഴ്ചയിലൊരിക്കലോ മറ്റോ മാത്രം വീട്ടില്‍ വരും. മൂത്ത മകനായ മത്തായി കുഞ്ഞുന്നാളിലേ കൃഷിനോട്ടവും കന്നുകാലി...
» Read More
മഞ്ഞളില്‍ 'പ്രതിഭ', മണത്തിലും ഗുണത്തിലും താരം
കൃഷിയില്‍ പരീക്ഷണങ്ങളോടാണ് കളര്‍കോട് കണ്ണുവള്ളിയില് വി.സുരേഷ്കുമാറിന് താല്പര്യം. ആലപ്പുഴ എസ്.ഡി.കോളജ് സസ്യശാസ്ത്രവിഭാഗം ലാബ് ജീവനക്കാരനായ ഇദ്ദേഹം പരീക്ഷണങ്ങളിലൊന്നിലും പരാജയം രുചിച്ചിട്ടില്ല. കോഴിക്കോട്ടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്...
» Read More
ജവാന് ഓഫ് ചേലേമ്പ്ര
കോഴിക്കോട്:വിരമിച്ച പട്ടാളക്കാരെന്നുപറഞ്ഞാല് നാലാള് കൂടുന്നിടത്തൊക്കെ ബഡായി പറഞ്ഞുനില്‍ക്കുന്ന കപ്പടാ മീശക്കാരനെയോ, അല്ലെങ്കില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ കാവല്‍പ്പണിയുമായി നെഞ്ചും വിരിച്ചുനില്ക്കുന്ന സെക്യൂരിറ്റി ജീവനക്കാരനെയോ...
» Read More
നെല്‍കൃഷിക്ക് ഗുരുനാഥനായി വേലായുധന്നായര്
തിരുവനന്തപുരം:നഗരത്തിലെ സ്കൂളുകളില്‍നിന്ന് വിദ്യാര്‍ഥികള്‍ നെല്‍കൃഷിയെക്കുറിച്ച് പഠിക്കാനെത്തുന്നത് പാരമ്പര്യ കര്‍ഷകനായ വേലായുധന്‍നായരുടെ പുല്ലമ്പാറയിലെ പാടശേഖരത്തിലാണ്. നെല്ലിന്റെയും കാര്‍ഷിക സംസ്കൃതിയുടെയും അറിവ് പകരാന്‍...
» Read More
കൃഷിയിലും ശ്രീനി സൂപ്പര്‍ഹിറ്റ്
പ്രകൃതിസ്നേഹം എന്നത് ശ്രീനിവാസന് വെറും ഡയലോഗല്ല. ഉദയംപേരൂര്‍ കണ്ടനാട്ട് തന്റെ വീടിനോട് ചേര്‍ന്നുള്ള രണ്ടര ഏക്കര്‍ പാടത്ത് ശ്രീനിവാസന് നടത്തിയ പ്രകൃതി കൃഷി സൂപ്പര്‍ഹിറ്റ്. വിത, പരിപാലനം, കൊയ്ത്ത്... ക്രെഡിറ്റെല്ലാം ശ്രീനിവാസന്റെ...
» Read More
വിപ്ലവമണ്ണില്‍ വിളഞ്ഞത് കാര്‍ഷിക വൈവിധ്യങ്ങള്‍
ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും കൃഷിയെ മറക്കാതിരുന്ന അഞ്ചില്‍ രാമചന്ദ്രന് വിരമിച്ചശേഷം മുഴുവന്‍സമയ കര്ഷകനായതില് അതിശയിക്കാനില്ല. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് പ്രിവന്റീവ് സൂപ്രണ്ടായി രണ്ടുവര്‍ഷം മുന്‍പ്...
» Read More
കൃഷിപാഠം വരന്തരപ്പിള്ളിയില്‍നിന്ന്
കൃഷിഭൂമിയും കാര്‍ഷികവൃത്തിയും കര്‍ഷകര്‍ കൈവിട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് അതിനൊരപവാദമാവുകയാണ് വരന്തരപ്പിള്ളി തളിയക്കുളം ജോസഫും ഭാര്യ മിനിയും. സ്വന്തം കൃഷിയിടത്തില്‍ മുടക്കമില്ലാതെ കൃഷിയിറക്കിയും മറ്റുള്ളവരുടെ കൃഷിഭൂമി പാട്ടത്തിനെടുത്ത്...
» Read More
വിജയക്കൊയ്ത്തില്‍ അസ്ത്ര
കൊച്ചി: കാര്‍ഷിക കൂട്ടായ്മയുടെ വിജയത്തിളക്കത്തിലാണ് 'അഗ്രിക്കള്‍ച്ചറല്‍ സ്കീം ത്രൂ റസിഡന്റ്സ് അസോസിയേഷന് (അസ്ത്ര)'. കേരളത്തില്‍ സുലഭമല്ലാത്ത എന്‍.എസ്-43 കാബേജ്, എന്‍.എസ്-60 എ കോളിഫ്ലവര്‍, സൂപ്പര്‍ കുറോഡ ഇനം കാരറ്റ് എന്നിവ ഈ കൂട്ടായ്മയില്‍...
» Read More
മണ്ണില്‍ പൊന്നുവിളയിച്ച് ചന്ദ്രന്
പുതുക്കോട്(പാലക്കാട്): അധ്വാനിക്കാനുള്ള മനസ്സും ശരീരവുമുണ്ടെങ്കില്‍ ഏതുമണ്ണിലും പൊന്നുവിളയിക്കാമെന്ന് സാക്ഷ്യപ്പെടുത്തുന്നു തെക്കേപൊറ്റയിലെ ചന്ദ്രന്. കൃഷി നഷ്ടമെന്നുപറയുന്നവരെ ചന്ദ്രന് തിരുത്തും. 16വര്‍ഷം പച്ചക്കറിക്കൃഷി...
» Read More