മുട്ടയിലും 'സയാമീസ് ഇരട്ടകള്‍'
Posted on: 06 Aug 2012
കേളകം: മുട്ടയിലും സയാമീസ് ഇരട്ടകളെ കണ്ടെത്തിയത് കൗതുകമായി. കേളകം പഞ്ചായത്തിലെ പെമ്പള്ളികുന്നേല്‍ തോമസിന്റെ വീട്ടില്‍ വളര്‍ത്തുന്ന കള്‍ഗം കോഴിയാണ് സയാമീസ് ഇരട്ടകളെന്ന് വിശേഷിപ്പിക്കാവുന്ന മുട്ടയിട്ടത്.