ഒരുക്കാം പച്ചപ്പുല്‍ത്തകിടി
Posted on: 04 Apr 2012
വീട് മോടികൂട്ടുന്നതിനോടൊപ്പം തന്നെ വീട്ട്മുറ്റമൊരുക്കുന്നതിലും ഇപ്പോള്‍ മലയാളികള്‍ കൂടുതല്‍താല്പര്യം കാണിക്കുന്നുണ്ട്. തുളസിയും, മുല്ലയും, ചെത്തിയും ഇടംപിടിച്ചിരുന്ന വീട്ടുമുറ്റങ്ങളില്‍ ഇന്ന് മെക്‌സിക്കന്‍, ബഫല്ലോ എന്നീ ഇനങ്ങളിലുള്ള പുല്ലുകള്‍ വച്ച് പിടിപ്പിച്ചുകൊണ്ടാണ് വീട്ടുമുറ്റങ്ങളിലെ ഹരിതഭംഗി കൂട്ടുന്നത്.