Two Stories
SHOW MORE
തേങ്ങകള്‍ ഇങ്ങനെയും
ഷൊര്‍ണൂരിലെ മാരിയമ്മന്‍ കോവിലിനടുത്ത് താമസിക്കുന്ന ജയപ്രകാശിന് തേങ്ങകളോട് ഒരു പ്രത്യേക ഇഷ്ടമാണ്. തേങ്ങകള്‍ വാഹനങ്ങളില്‍ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന തൊഴിലാളിയായ ജയപ്രകാശ് കണ്ണുവെക്കുന്നത് കൗതുകമുള്ള തേങ്ങകളിലാണ്. ഒറ്റക്കണ്ണന്‍, ഇരുകണ്ണന്‍,മുക്കണ്ണന്‍.....അങ്ങനെ അങ്ങനെ......മനുഷ്യമുഖത്തോട് സാമ്യമുള്ള തേങ്ങകള്‍,മൂഷിക മുഖം എന്നിവയെല്ലാമുണ്ട് ഇക്കൂട്ടത്തില്‍. തേങ്ങാക്കണ്ണന്‍മാരെ ഒന്നു കണ്ടുനോക്കൂ....      ഫോട്ടോ: പ്രവീഷ് ഷൊര്‍ണൂര്‍
രുചിക്കൂട്ടുകള്‍
കൂടുതല്‍ വായിക്കാം