കൃഷി, അന്നും ഇന്നും

രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ ഇന്ന് പച്ചപ്പ് കണി കാണാനുണ്ടോ? മനസ്സിനെ കുളിരണിയിപ്പിക്കുന്ന പാടങ്ങളും കാറ്റില്‍ ചാഞ്ചക്കമാടുന്ന തെങ്ങോലകളുമൊന്നും ഇന്ന് കേരളത്തില്‍ സുലഭമായ കാഴ്ചയല്ല. 
വറുതിയുടെ കര്‍ക്കിടകം മാറി ചിങ്ങമാസം വരികയാണ്. കേരളത്തിന്റെ സമൃദ്ധമായ കാര്‍ഷിക സംസ്‌കൃതി വേരറ്റു പോയിട്ടില്ലെന്ന് ഓര്‍മിപ്പിക്കുന്ന ചില കാഴ്ചകളിലൂടെ....

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.