മധുരിക്കും ഓര്‍മ്മകളേ...

നടന്ന് സ്‌കൂളില്‍ പോയിരുന്ന പഴയ തലമുറയുടെ പൊടിപിടിച്ച ഓര്‍മ്മച്ചെപ്പില്‍ നാരാങ്ങാമിഠായിക്കും പുളിമിഠായിക്കുമൊക്കെ ഏറെ മുന്നിലാണ് സ്ഥാനം. നൊസ്റ്റാള്‍ജിയ ഉണ്‍ത്തുന്ന ഇത്തരം മിഠായികളുടെ ശേഖരമാണ് വൈക്കത്തു നടന്ന മാതൃഭൂമി കാര്‍ഷിക മേളയുടെ മറ്റൊരു പ്രത്യേകത.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.