പഴം ശര്‍ക്കര കെണി തയ്യാറാക്കുന്ന വിധം
പഴം 20 ഗ്രാം, ശര്‍ക്കര 10 ഗ്രാം, മാലത്തിയോണ്‍ 0.2 മി. ലി. പഴവും ശര്‍ക്കരയും നന്നായി ഞെരടി അതില്‍ മാലത്തിയോണ്‍ ചേര്‍ക്കുക. ഇത് വെള്ളത്തില്‍ കലര്‍ത്തി 100 മി. ലി. വീതം ആക്കി ചിരട്ടയില്‍ ദ്വാരങ്ങള്‍ ഇട്ട് പച്ചക്കറിത്തോട്ടത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൂക്കിയിടുക. പച്ചക്കറികളിലെ...
» Read More
മണ്ണിലെ കീടനാശിനി നീക്കാന്‍ യുവശാസ്ത്രജ്ഞയുടെ പദ്ധതി
കോഴിക്കോട്:മണ്ണില്‍ കലര്‍ന്ന കീടനാശിനി അരിച്ചെടുത്ത് നീക്കം ചെയ്യാനുള്ള യുവശാസ്ത്രജ്ഞയുടെ ഹരിത പദ്ധതി ശ്രദ്ധേയമാകുന്നു. കോഴിക്കോട് സി.ഡബ്ല്യു.ആര്‍.ഡി.എമ്മിലെ റിസര്‍ച്ച് ഫെല്ലോ കെ. ജസിതയാണ് എന്‍ഡോസള്‍ഫാന്‍ നീക്കം ചെയ്യുന്ന പദ്ധതിക്ക്...
» Read More
പാവല്‍ക്കൃഷിക്ക് വ്യാപകനാശം; മൊസൈക്‌രോഗം പടരുന്നു
രാജകുമാരി: പാവല്‍ചെടികള്‍ക്ക് മൊസൈക്‌രോഗം ഹൈറേഞ്ചില്‍ വ്യാപകമായി പടരുന്നു. ഇലകളില്‍ മഞ്ഞകലര്‍ന്ന് പുള്ളികളും മുരടിപ്പും ബാധിക്കുന്നതാണ് മൊസൈക് രോഗബാധ. പാവല്‍ചെടികള്‍ പന്തലില്‍ പടര്‍ന്നുകയറാന്‍ തുടങ്ങുന്ന ഘട്ടത്തില്‍ കാണുന്ന...
» Read More
വാഴയുടെ തടതുരപ്പനെ നിയന്ത്രിക്കാം
തടതുരപ്പന്‍ പുഴു അഥവാ പിണ്ടിപ്പുഴു വാഴയു ടെ ശത്രുവാണ്. പാളയന്‍ തോടന്‍, നേന്ത്രന്‍ എന്നീ ഇനങ്ങളെയാണ് ഇത് ഏറ്റവും കൂടുതല്‍ ആക്രമിക്കുന്നത്. എന്നാല്‍ ഈ അടുത്ത കാലത്ത് എല്ലാ ഇനം വാഴകളെയും ആക്രമിക്കുന്നതായി കണ്ടുവരുന്നുണ്ട്. ഏകദേശം...
» Read More
ഉറുമ്പിനെ തുരത്താന്‍ പൊടിക്കൈ
ചിലയിനം ഉറുമ്പുകള്‍ പച്ചക്കറിവിളകളില്‍ കേടുപാടുണ്ടാക്കാറുണ്ട്. എന്നാല്‍, മിശിറ് (നീറ്) പോലുള്ളവ കര്‍ഷകന് ഉപകാരികളാണ്. ഇവ സംരക്ഷിക്കപ്പെടണം. ശല്യക്കാരായ ഉറുമ്പുകളെ അകറ്റാന്‍ പരിസ്ഥിതിസൗഹൃദപരമായ നിയന്ത്രണരീതി അനുവര്‍ത്തിക്കാം....
» Read More
റബ്ബര്‍ മേഖലയിലെ മുപ്ലിവണ്ടിനെ നിയന്ത്രിക്കാം
വേനല്‍മഴയ്ക്കുശേഷം റബ്ബര്‍ത്തോട്ട മേഖലകളിലെ വീടുകളില്‍ വന്‍ ശല്യമായിമാറുന്ന വണ്ടുകളാണ് മുപ്ലിവണ്ട്. വേനല്‍മഴ പെയ്യാതിരിക്കുകയും കാലവര്‍ഷം താമസിക്കുകയും ചെയ്യുന്ന വര്‍ഷങ്ങളില്‍ ഇവയുടെ ശല്യം കൂടുതലായിരിക്കും. ഓലപ്പുരകളിലെ മേഞ്ഞ...
» Read More
സംഭരണ കീടങ്ങളെ അകറ്റാം
സംഭരണ കീടങ്ങളെ അകറ്റാനുള്ള യന്ത്രത്തിന് തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല രൂപം നല്‍കി. സംഭരിച്ചുവെക്കുന്ന ധാന്യമണികള്‍ക്കുള്ളിലെ കീടങ്ങളും മുട്ടകളും പലപ്പോഴും ധാന്യം നശിക്കുന്നതിനു വഴിയൊരുക്കും. കീടവിമുക്തമായി സംഭരിക്കുക തന്നെയാണ്...
» Read More
ഉള്ളിത്തൈകള്‍ അഴുകുന്നു; പ്രതിവിധി എന്ത്?
ഹൈറേഞ്ച് പ്രദേശത്ത് എനിക്ക് ഉള്ളികൃഷിയുണ്ട്. ഈയിടെയായി ചില ഉള്ളിത്തൈകള്‍ അഴുകി നശിക്കുന്നു. മണ്‍നിരപ്പിന് തൊട്ടുമുകളില്‍വെച്ചും ചിലത് അഴുകുന്നുണ്ട്. ഇതിന് കാരണമെന്ത്? പ്രതിവിധിയുണ്ടോ? -ജോയ് വര്‍ഗീസ്, കാന്തല്ലൂര്‍ മണ്ണില്‍ക്കാണുന്ന...
» Read More
സ്യൂഡോമോണസ്- സര്‍വരോഗസംഹാരി
ചീരകൃഷിയിലെ ഇലപ്പുള്ളി രോഗത്തിന് പലതരം രാസകുമിള്‍ നാശിനികള്‍ പ്രയോഗിച്ചിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് പച്ചക്കറി കൃഷിക്കാരനായ രവി ഉറച്ച തീരുമാനമെടുത്തത്. ഒന്നുകില്‍ രോഗം വരാതെ സംരക്ഷിക്കുക അല്ലെങ്കില്‍ പച്ചക്കറികൃഷി തന്നെ അവസാനിപ്പിക്കുക....
» Read More