അറയ്ക്കല്‍ വീട്ടിലെ സ്മോള്‍ ഗാര്ഡന്
കൊച്ചി: കുണ്ടന്നൂര്‍-ചിലവന്നൂര്‍ റോഡില്‍ ആറ് സെന്റ് സ്ഥലത്ത് വീട് നിര്‍മിക്കുമ്പോള്‍ എ.പി. ജോസ് ആന്റോയും ഭാര്യ സോഫിയും മുറ്റത്ത് ഒരു പൂന്തോട്ടത്തിന് കൂടി സ്ഥലം മാറ്റിവച്ചിരുന്നു. വീട് നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ വിവിധങ്ങളായ ഓര്‍ക്കിഡും ആന്തൂറിയവും നന്ത്യാര്‍വട്ടവും...
» Read More
ഓര്‍ക്കിഡ് പുഷ്പത്തില്‍നിന്നും വയാഗ്ര മരുന്ന്
തിരുവനന്തപുരം: ഓര്‍ക്കിഡ് പുഷ്പത്തില്‍നിന്നും വയാഗ്ര മോഡല്‍ മരുന്ന്. കേരളത്തിലെ സഹ്യാദ്രി സാനുക്കളിലും ഏഷ്യയിലെ മറ്റ് ഉഷ്ണമേഖലാ പ്രദേശങ്ങളിലും വളരുന്ന ഈ ഓര്‍ക്കിഡ് പുഷ്പത്തില്‍നിന്ന് വേര്‍തിരിച്ചെടുത്ത രാസവസ്തുവിന് പുരുഷന്മാരിലെ...
» Read More
ഓര്‍ക്കിഡുകളുടെ ദേവി...
ഒന്നരവര്‍ഷം മുന്‍പാണ് കാഞ്ഞിരമറ്റം സ്വദേശിനി സുധി ഓര്‍ക്കിഡ് ചെടികളുടെ വിപണന രംഗത്തേക്ക് പ്രവേശിക്കുന്നത്. ഏഴുലക്ഷം രൂപ മുടക്കി ഓര്‍ക്കിഡ് വിപണിയില്‍ ചുവടുവയ്ക്കുമ്പോള്‍ അതിലൂടെ നേടാവുന്ന വിജയവും മുന്നില്‍ കണ്ടിരുന്നു. വിവിധയിനം...
» Read More
ടേബിള്‍ ടോപ്പിലെ ലൈവ് പ്ലാന്റുകള്‍
വീടുകളുടെയും ഓഫീസുകളുടെയും അകത്തളങ്ങളെ മനോഹരമാക്കുന്നതില്‍ ഇന്ഡോര്പ്ലാന്റുകളെപ്പോലെ ടേബിള്‍ ടോപ്പ് ഗാര്‍ഡനുകള്‍ക്കും പ്രാധാന്യമേറുന്നു. ഡൈനിങ് ടേബിള്‍, കമ്പ്യൂട്ടര്‍ ടേബിള്‍, ടീപോയ് എന്നിവയ്ക്ക് മുകളില്‍ വെണ്ണക്കല്‍ പാത്രത്തില്‍...
» Read More
ഓണപ്പൂക്കള്‍ കൃഷിചെയ്യാം
പൂക്കളങ്ങള്‍ ഓണാഘോഷങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഘടകമാണല്ലോ. പണ്ട് മുക്കുറ്റി, തുമ്പ, വിവിധ വര്‍ണങ്ങളിലുള്ള കാശിത്തുമ്പ, ചെമ്പരത്തി, ചെത്തി എന്നിവയാണ് പൂക്കളമിടാന്‍ ഉപയോഗിച്ചിരുന്നത്. തൊടിയിലും പറമ്പിലും കുട്ടികള്‍ നടന്ന് പൂ ശേഖരിക്കുന്ന...
» Read More
മുളയില്‍ വിരിഞ്ഞ ആശയങ്ങള്‍
മരം മുറിക്കാതെ, പകരം മുള കൊണ്ടുള്ള ഉല്പന്നങ്ങള് ഉപയോഗിക്കാമെന്ന ആശയമാണ് കോര്പ്പറേഷന് പ്രചരിപ്പിക്കുന്നത്. ഇതിനായി വൈവിധ്യവത്കരണ പാതയിലാണ് ബാംബൂ കോര്പ്പറേഷന്. മുള കൊണ്ടുള്ള ഫ്ലോറിങ് ടൈല്‍സും ഫര്‍ണിച്ചറുകളും വിപണിയിലിറക്കിക്കഴിഞ്ഞു....
» Read More
വീട്ടുമുറ്റത്തൊരു പനിനീര്‍ത്തോട്ടം
കൊച്ചി: ജോലിയില്‍ നിന്ന് വിരമിച്ചശേഷം എങ്ങനെ സമയം ചെലവഴിക്കുമെന്ന ചിന്ത തൃക്കാക്കര ഭാരതമാതാ കോളേജ് പ്രിന്‍സിപ്പലായിരുന്ന വി.ഐ. ജോര്ജിനുണ്ടായിരുന്നില്ല... അധ്യാപകനായി ജോലിയില്‍ കയറിയപ്പോള്‍ മുതല്‍ ജോര്‍ജ് സാറിന്റെ മനസ്സില്‍ ഉദിച്ച...
» Read More
അഡീനിയത്തിന് പ്രിയമേറുന്നു
ഉദ്യാനപ്രേമികളുടെ ഹരമായി മാറുകയാണ് ഡെസര്‍ട്ട് റോസ് എന്നറിയപ്പെടുന്ന അഡീനിയം ഒബേസിയം പൂച്ചെടി. പലനിറത്തിലുള്ള പൂക്കളും ബോണ്‍സായ് മരങ്ങളെ വെല്ലുന്ന ആകാരഭംഗിയും അഡീനിയത്തെ മറ്റ് പൂന്തോട്ടച്ചെടികളില്നിന്ന് വേറിട്ടുനിര്‍ത്തുന്നു....
» Read More
നിത്യ വസന്തമൊരുക്കി കനേഡിയന്‍ കൊന്ന
മേടമാസമാകുന്നതോടെ വിഷുവിന്റെ വരവറിയിച്ചുകൊണ്ട് കണിക്കൊന്നകള്‍ പൂവിട്ടുതുടങ്ങും. മലയാളികളില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന കണിക്കൊന്നയുടെ ബന്ധുവായ 'കനേഡിയന്‍ കൊന്ന'യും നാട്ടില്‍ പൂവിട്ടുതുടങ്ങി. സീസണ് ഇല്ലാതെ വര്‍ഷം മുഴുവന്‍ മഞ്ഞപ്പൂക്കളുടെ...
» Read More
പൂക്കളുടെ വീട്
കാഞ്ഞങ്ങാട്: നാലേമുക്കാല്‍ സെന്റില്‍ 900 ചട്ടികളില്‍ യൂണിഫോമിട്ട സ്്ക്കൂള്‍ കുട്ടികളെ പോലെ ചെടികള്‍ നിന്ന് പുഞ്ചിരിക്കുകയാണ് .ഒരേ നിറത്തിലും വലിപ്പത്തിലുമുള്ള ചട്ടികള്‍.പച്ചക്കുപ്പായം പോലെ ഇലകള്‍.തലയില്‍ വിരിയുന്നത് മാത്രം വ്യത്യസ്ത...
» Read More