കാര്‍ഷിക ജീവിതത്തോട് സത്യസന്ധത പുലര്‍ത്തി, മണ്ണിനെ സ്‌നേഹിക്കുന്ന അര്‍പ്പണ മനോഭാവമുള്ള കര്‍ഷകനെ കണ്ടെത്താന്‍ മാതൃഭൂമി ഒരുക്കിയ കൃഷിഭൂമി പുരസ്‌കാരം രണ്ടാം ഘട്ടത്തിലേക്ക്.

കൃഷിഭൂമിയില്‍ അവതരിപ്പിച്ച പത്ത് കര്‍ഷകരില്‍ നിന്നും ആറ് പേരാണ് രണ്ടാംഘട്ടത്തിലെത്തിയിരിക്കുന്നത്.

ഇവരില്‍ നിന്നും മികച്ച ഒരു മാതൃക കണ്ടെത്താന്‍ പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാം