കശുവണ്ടിപ്പരിപ്പിന് വന്‍ വില; കര്‍ഷകര്‍ക്ക് കിട്ടുന്നത് തുച്ഛവില
ബന്തടുക്ക (കാസര്‍കോട്): വിപണിയില്‍ ഒരു കിലോ കശുവണ്ടിപ്പരിപ്പ് ലഭിക്കണമെങ്കില്‍ 1200 രൂപയ്ക്ക് മുകളില്‍ നല്‍കണം. എന്നാല്‍ കശുവണ്ടികര്ഷകര്ക്ക് ലഭിക്കുന്നത് 62 രൂപ മാത്രം. ഒരു കിലോ അസംസ്കൃത കശുവണ്ടിക്ക് വിപണിയില്‍ 90 രൂപ വിലയുണ്ടായിരുന്നപ്പോള്പ്പോലും കശുവണ്ടിപ്പരിപ്പിന്...
» Read More
ഓണാട്ടുകരയില്‍ വെറ്റിലക്കൃഷി പ്രതിസന്ധിയില്‍
കരുനാഗപ്പള്ളി : ഓണാട്ടുകരയുടെ കാര്‍ഷികസമൃദ്ധിയുടെ പ്രതീകമായിരുന്ന വെറ്റിലക്കൃഷി പ്രതിസന്ധിയില്‍. ഒട്ടുമിക്ക ഏലാകളില്നിന്നും വെറ്റിലക്കൃഷി അപ്രത്യക്ഷമായിക്കഴിഞ്ഞു. അവശേഷിക്കുന്ന കര്‍ഷകരും കൃഷി ഉപേക്ഷിക്കുന്ന സ്ഥിതിയിലാണ്....
» Read More
നാഫെഡ് വീണ്ടും കൊപ്ര സംഭരിക്കും
മാങ്കുളം: കൊപ്ര സംഭരണത്തിലുണ്ടാകുന്ന സാമ്പത്തികബാധ്യത തീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായിക്കാമെന്ന ഉറപ്പുലഭിച്ചതോടെ നാഫെഡ് വീണ്ടും കൊപ്ര സംഭരണത്തിനിറങ്ങുന്നു. മെയ് രണ്ടാംപാദത്തോടെ സംഭരണം തുടങ്ങുമെന്നാണ് പ്രതീക്ഷ. ക്വിന്റലിന്...
» Read More
ഇഞ്ചിക്ക് പൊന്നു വില
കൊച്ചി: പത്ത് രൂപക്ക് വേപ്പിലക്കും മുളകിനുമൊപ്പം പൊതിഞ്ഞെടുക്കാറുള്ള ഇഞ്ചിക്കിനി എരിവേറും. വില പേശി വാങ്ങേണ്ട ഇനങ്ങളുടെ പട്ടികയില്‍ വീട്ടമ്മമാര്‍ക്കിനി ഇഞ്ചിയെ ഉള്‍പ്പെടുത്താം. വെള്ളിയാഴ്ച ഇഞ്ചിയുടെ വിപണി വില കിലോക്ക് ചരിത്രത്തിലെ...
» Read More
ജ്യോതി മാംഗോ ജ്യൂസ് വീണ്ടും വിപണിയിലേക്ക്
പുനലൂര്‍: എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം പൊതുമേഖലാ സ്ഥാപനമായ ആഗ്രോ ഫ്രൂട്ട് പ്രോഡക്ട്സിന്റെ ഉത്പന്നമായ മാംഗോ ജ്യൂസ് പൊതുവിപണിയില്‍. വര്‍ഷങ്ങള്‍ക്കുമുമ്പ് ജ്യോതി എന്ന പേരില്‍ വിപണി പിടിച്ചടക്കിയിരുന്ന മാമ്പഴ ജ്യൂസിന്റെ വിതരണം...
» Read More
ഫെഡറേഷനും ഉത്പാദക കമ്പനികളും സംഭരണ ഏജന്‍സികള്‍
കൊച്ചി: താങ്ങുവില പ്രകാരമുള്ള കേന്ദ്ര സര്‍ക്കാരിന്റെ കൊപ്രസംഭരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നതായി നാളികേര വികസന ബോര്‍ഡ് അറിയിച്ചു. നാഫെഡ് കേരളത്തിലെ കൊപ്രസംഭരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലെപ്പോലെ...
» Read More
കര്‍ഷകരുടെ കമ്പനി ഇല്ലാതാക്കും സര്‍ക്കാര്‍ പൈനാപ്പിള്‍ കമ്പനി തുടങ്ങുന്നു
മൂവാറ്റുപുഴ: യൂറോപ്യന്‍ സാമ്പത്തിക സമൂഹത്തിന്റെ ധനസഹായത്തോടെ കര്‍ഷകരുടെ ഉടമസ്ഥതയില്‍ തുടങ്ങിയ നടുകര അഗ്രോ പ്രോസസിങ് കമ്പനി (എന്‍.എ.പി.സി) യെ സര്‍ക്കാര്‍ കമ്പനിയാക്കുന്നു. എന്‍.എ.പി.സിയുടെ ഘടന പൊളിച്ച് സര്‍ക്കാരിന് 51 ശതമാനം ഓഹരി നല്‍കിയാണ്...
» Read More
സുഗന്ധവ്യഞ്ജനകൃഷി വ്യാപന പദ്ധതി തുടരും; ഇഞ്ചി, മഞ്ഞള്‍ കൃഷിക്ക് നാലുകോടിയുടെ സഹായം
തിരുവനന്തപുരം: സുഗന്ധ വ്യഞ്ജന കൃഷി വ്യാപന പദ്ധതി ഈ വര്‍ഷവും തുടരാന്‍ കൃഷിവകുപ്പ് തീരുമാനിച്ചു. ഈ വര്‍ഷം 3200 ഹെക്ടറില്‍ ഇഞ്ചിയും മഞ്ഞളും കൃഷിചെയ്യാനുള്ള പദ്ധതിക്കാണ് കൃഷിവകുപ്പ് രൂപം നല്‍കുന്നത്. ഇതോടൊപ്പം ജാതി, ഗ്രാമ്പൂ എന്നിവയും...
» Read More
വെറ്ററിനറി സര്‍വകലാശാല പ്രസിദ്ധീകരണങ്ങള്‍ ലഭിക്കാന്‍
വെറ്ററിനറി സര്‍വകലാശാലയുടെ പ്രസിദ്ധീകരണങ്ങള്‍ തപാലില്‍ ലഭിക്കുമോ ? -അബ്ദുള്ള സി, പൊന്നാനി വെറ്ററിനറി സര്‍വകലാശാല പുറത്തിറക്കിയ പ്രസിദ്ധീകരണങ്ങള്‍ തപാലില്‍ ലഭിക്കാന്‍ പുസ്തകത്തിന്റെ വിലയോടൊപ്പം 30 രൂപ അധികച്ചാര്‍ജ് ചേര്‍ത്ത്...
» Read More
കാര്ഷികഗ്രന്ഥം
ഹരിത ഗൃഹത്തിന്റെ തച്ചുശാസ്ത്രം സുരേഷ് മുതുകുളം സംരക്ഷിത കൃഷിക്കുള്ള ഹരിത ഗൃഹങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പുസ്തകമാണിത്. ഹരിതഗൃഹത്തിന്റെ ചരിത്രം, പ്രസക്തി, നിര്‍മാണ രീതികള്‍, വിജയകഥകള്‍ എന്നിവ കര്‍ഷകര്‍ക്ക് എളുപ്പം...
» Read More