കുഞ്ഞന്‍ചേനയ്ക്ക് വമ്പന്‍ ഡിമാന്‍ഡ്
നാടന്‍ ചന്തകള്‍ മുതല്‍ സൂപ്പര്‍മാര്‍ക്കറ്റ് വരെയുള്ള വിപണിയില്‍ കുഞ്ഞന്‍ചേനയ്ക്കാണ് ഡിമാന്‍ഡ്. അണുകുടുംബങ്ങളുടെ നാട്ടില്‍ ആനച്ചേനയ്ക്ക് ആവശ്യക്കാര്‍ ഇല്ലെന്നുതന്നെ പറയാം. കുഞ്ഞന്‍ച്ചേന ഉത്പാദിപ്പിക്കുന്നതിനുള്ള എളുപ്പവിദ്യയാണ് മിനിസെറ്റ്. ചേനയുടെ വിളവ്...
» Read More
ദിവസവും കറികള്‍ക്ക് നിത്യവഴുതിന
ഇന്നത്തെ തലമുറയ്ക്ക് അപരിചിതമായ നാടന്‍ പച്ചക്കറിയാണ് നിത്യവഴുതിന. വേലിപ്പടര്‍പ്പുകളിലും ചെറു ചെടികളിലും പടര്‍ന്നുകയറി കായ്പിടിക്കുന്ന ഈ വള്ളിച്ചെടിയില്‍ നിന്ന് ദിവസവും കായ്കള്‍ ശേഖരിച്ച് കറിവെക്കാന്‍ കഴിയുമെന്നതിനാലാണ് ഈ പേരു...
» Read More
പുളിവെണ്ട വടക്കന്‍ കേരളത്തിന്റെ സ്വന്തം വിള
തെക്കന്‍ കേരളത്തില്‍ വാളന്‍ പുളിയും മധ്യകേരളത്തില്‍ കുടമ്പുളിയും പോലെ വടക്കന്‍ കേരളത്തിന്റെ സ്വന്തം വിളയായിരുന്നു പുളിവെണ്ട. വിടരാത്ത പൂമൊട്ടിനെ പൊതിഞ്ഞ പുറം ഇതളിന് മാത്രം നല്ല പുളിരസവും പോഷകഘടകങ്ങളും നല്കി പ്രകൃതിസൃഷ്ടിച്ച...
» Read More
വീട്ടില്‍ വളര്‍ത്താം വാളമര
നമ്മുടെ കാലാവസ്ഥയ്ക്കനുയോജ്യമായതും നിര്‍ഭാഗ്യവശാല്‍ ഇവിടെ അധികം പ്രചാരം സിദ്ധിച്ചിട്ടില്ലാത്തതുമായ പയര്‍വര്‍ഗവിളയാണ് വാളമര അഥവാ വാളരിപ്പയര്‍, കായ്കള്‍ക്ക് വാള്ത്തലപ്പിനോടുള്ള സാമ്യം തന്നെയാണ് ഈ പേരിന് പിന്നില്‍. ഫാബേസിയേ...
» Read More
എരിവിന് കാന്താരി
മലയാളിയുടെ ജീവിതത്തില്‍ ഒഴിവാക്കാനാത്തതാണ് കാന്താരി മുളക്. മലയാളികളുടെ ഇഷ്ട ഭക്ഷണമായ കപ്പയുടെ പ്രയപ്പെട്ട കൂട്ടുകാരിയാണ് കാന്താരി. വെന്ത് മലര്‍ന്ന കപ്പയ്ക്കൊപ്പം കാന്താരിച്ചമ്മന്തി ചേര്‍ന്നാലുള്ള രുചി മലയാളികളുടെ നാവില്‍ ഇപ്പോഴും...
» Read More
പ്രചാരം തേടുന്ന കൂര്‍ക്ക
പാചകം ചെയ്യുമ്പോള്‍ വേറിട്ട സുഗന്ധം, വ്യത്യസ്തമായ സ്വാദ്, ഇലകള്‍ക്കും പ്രത്യേക ഗന്ധം, കൂര്‍ക്കയുടെ മുഖമുദ്രകളാണിതൊക്കെ. കിട്ടാന്‍ താരതമ്യേന ദുര്‍ലഭമെങ്കിലും കൂര്‍ക്ക വളര്‍ത്താന്‍ ഇറങ്ങുന്നവരെ മോഹിപ്പിക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്....
» Read More
കാരറ്റും ബീറ്റ്റൂട്ടും നമ്മുടെ കൃഷിയിടത്തിലും
കോഴിക്കോട്: തണുപ്പുകാലാവസ്ഥയില്‍ വളരുന്ന കാരറ്റും ബീറ്റ്റൂട്ടും സമ്മിശ്രകാലാവസ്ഥയില് കൃഷിചെയ്ത് വിജയം കൈവരിക്കുകയാണ് ചെറുകുളത്തൂരിലെ മള്ളാറുവീട്ടില്‍ ചന്ദ്രന്. വീട്ടിനടുത്ത കിഴക്കുംപാടത്തെ പന്ത്രണ്ട് സെന്റിലാണ് ചന്ദ്രന്...
» Read More
അപൂര്‍വ ഔഷധസസ്യം 'ദന്തപ്പാല'
കേരളത്തില്‍ നാട്ടിന്‍പുറങ്ങളില്‍ കണ്ടിരുന്നതും ഇപ്പോള്‍ അപൂര്‍വവുമായ ഔഷധസസ്യമാണ് 'ദന്തപ്പാല'. ആയുര്‍വേദത്തിലും സിദ്ധവൈദ്യത്തിലും ഉപയോഗിച്ചുവരുന്ന ഇവയുടെ സംസ്കൃതനാമം 'ശ്വേതകുടജ' എന്നാണ്. ഇടത്തരം വൃക്ഷമായി വളരുന്ന ദന്തപ്പാലയ്ക്ക്...
» Read More
ഡ്രാഗണ്‍ ഫ്രൂട്ട് ഇവിടെ വളരുമോ?
കൃഷിപരിപാലനം ?ഡ്രാഗണ്‍ഫ്രൂട്ട് കേരളത്തില്‍ വളരുമോ? എന്താണിതിന്റെ പ്രത്യേകതകള്‍? - മുരളീധരന്‍നായര്‍, കുഴിത്തുറ =ഉഷ്ണമേഖലാ പഴമാണ് 'ഡ്രാഗണ്‍ഫ്രൂട്ട്' അഥവാ 'പിത്തായ.' തെക്കേ അമേരിക്കന്‍ സ്വദേശി. പുറത്ത് വലിയ ശല്ക്കങ്ങള്പോലെ തൊലിയും...
» Read More
ആളോളം പോന്ന മാട്ടുകാച്ചില്‍
കയ്യാലയില്‍ കാച്ചില് നട്ടാല്‍ ആളോളം ഉയരത്തില്‍ കിഴങ്ങെടുക്കാമെന്നാണ് തൊടുപുഴ വടക്കേക്കര കരിംകുന്നത്തെ വി.കെ. ചാണ്ടിയുടെ അനുഭവസാക്ഷ്യം. മൂന്നേക്കര്‍ കൃഷിയുള്ള അറുപതുകഴിഞ്ഞ ചാണ്ടിക്ക് പാരമ്പര്യമായി കൃഷിയാണ് ജീവിതമാര്‍ഗം. കപ്പയും...
» Read More