ഓണപ്പൂക്കള്‍ കൃഷിചെയ്യാം
പൂക്കളങ്ങള്‍ ഓണാഘോഷങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഘടകമാണല്ലോ. പണ്ട് മുക്കുറ്റി, തുമ്പ, വിവിധ വര്‍ണങ്ങളിലുള്ള കാശിത്തുമ്പ, ചെമ്പരത്തി, ചെത്തി എന്നിവയാണ് പൂക്കളമിടാന്‍ ഉപയോഗിച്ചിരുന്നത്. തൊടിയിലും പറമ്പിലും കുട്ടികള്‍ നടന്ന് പൂ ശേഖരിക്കുന്ന രീതി...