പോഹാബെറി
കേരളത്തില്‍ നാട്ടിന്‍പുറങ്ങളില്‍ പരക്കെ കണ്ടിരുന്ന ചെടിയാണ് 'ഞൊട്ടങ്ങ'. ഇതിലുണ്ടാകുന്ന ചെറുമുത്തുകള്‍പോലെയുള്ള കായ്കള്‍ക്ക് പുളികലര്‍ന്ന മധുരമാണ്. കുട്ടികള്‍ നന്നായി ഇഷ്ടപ്പെടുന്ന കായ്കളുടെ പുറത്ത് തൊപ്പിപോലെ ഒരു പുറം തൊലിയും കാണാം. കുട്ടികള്‍ കായ്കള്‍...
» Read More
'വുസുവ' ഇത് പാല്‍പ്പഴം
'വുസുവ' -വിയറ്റ്നാമില്‍ പ്രചാരത്തിലുള്ള പദം; അര്‍ഥം 'മുലപ്പാല്‍'. പോഷകപ്രദവും പ്രകൃതിദത്തവുമായ പാല്‍ചുരത്തുന്ന പഴം എന്നര്ഥത്തിലാണ് മില്‍ക്ക് ഫ്രൂട്ടിനെ വിയറ്റ്നാം നിവാസികള്‍ 'വു സുവ' എന്നു വിളിക്കുന്നത്. പര്‍പ്പിള്‍ നിറത്തിലുള്ള...
» Read More
'റെഡ് ലേഡി' പപ്പായയിലെ റാണി
പാവപ്പെട്ടവന്റെ പഴമായി കാലങ്ങളായി അവഗണിക്കപ്പെട്ട പപ്പായയ്ക്ക് ശാപമോക്ഷം നല്കിയവള് 'റെഡ്ലേഡി'. പഴവിപണിയിലെ ഈ താരറാണിക്ക് രുചിയും മാധുര്യവുമേറും. ഉടഞ്ഞുപോകാത്ത ചുവന്ന കാമ്പാണ് ഇതിന്. വ്യാവസായികാടിസ്ഥാനത്തില്‍ പപ്പായയും കൃഷിചെയ്യാമെന്ന്...
» Read More
ബ്രസീല്‍ അബിയു
അകലെ ബ്രസീലില്‍നിന്ന് കേരളത്തിലെ പഴവര്ഗസ്നേഹികളായ കര്‍ഷകരുടെ തോട്ടങ്ങള്‍ കീഴടക്കാന്‍ 'അബിയു' എത്തി. സപ്പോട്ടയുടെ ബന്ധുവായ അബിയു ചെറുസസ്യമായി ശാഖകളോടെ വളരുന്നു. നീളമുള്ള ഇലകള്‍, സസ്യഭാഗങ്ങളില്‍ കറ എന്നിവയും കാണുന്നു. കായ്കള്‍ക്ക്...
» Read More
ചക്ക പാഴാക്കാതെ പണമാക്കാം
മാര്‍ച്ചുമുതല്‍ സപ്തംബര്‍വരെയുള്ള മാസങ്ങളിലാണ് ചക്ക ഉണ്ടാകുന്നത്. ചക്കയില്‍ വലിയൊരു ഭാഗവും പാഴായിപ്പോകുകയാണ് പതിവ്. ചക്കയില്‍നിന്ന് ധാരാളം മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് സാധ്യതയുണ്ട്. ജീവകങ്ങള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവകൊണ്ട്...
» Read More
സപ്പോട്ടയുടെ വാണിജ്യ കൃഷി
സപ്പോട്ട വാണിജ്യാടിസ്ഥാനത്തില്‍ നടാനാഗ്രഹിക്കുന്നു. ഇതിന് സഹായകരമായ നിര്‍ദേശങ്ങള്‍ തരാമോ? -പി. ദാമോദരന്‍ നായര്‍, മാര്‍ത്താണ്ഡം സപ്പോട്ടയുടെ 'ക്രിക്കറ്റ് ബോള്‍' എന്ന ഇനം വാണിജ്യവളര്‍ത്തലിന് മികച്ചതാണ്. ഒരു കായ 100-150 ഗ്രാംവരെ തൂങ്ങും....
» Read More
ഗണപതിനാരകത്തിന് പ്രിയമേറുന്നു
കേരളത്തിലെ വീട്ടുവളപ്പുകളില്‍ കാണപ്പെട്ടിരുന്ന ഗണപതിനാരകം വിലപ്പെട്ടതായി മാറുകയാണ്. പല വിലപ്പെട്ട ഔഷധഘടകങ്ങളുടെയും ഉറവിടമാണിത്. 10-15 അടിവരെ ഉയരംവെക്കുന്ന മരമാണിത്. ഗണപതിനാരകത്തിന്റെ പഴങ്ങള്‍ നെടുകെമുറിച്ച് ഉള്ളിലെ കാമ്പുമാറ്റി...
» Read More
തേനല്ല; ഇത് വര്‍ണവരിക്ക
കൊട്ടാരക്കര: തേന്‍വരിക്ക എന്ന് കേട്ടാലേ നാവില്‍ തേനൂറും. മധുരം കിനിയുന്ന വരിക്കച്ചക്കയ്ക്ക് അസ്തമയ സൂര്യന്റെ നിറംകൂടി ആയാലോ...കാണുന്ന മാത്രയില്‍ തിന്നാന്‍ തോന്നും. കൊട്ടാരക്കര സദാനന്ദപുരത്തുള്ള കാര്‍ഷിക സര്‍വകലാശാലയിലെ കൃഷി ഗവേഷണകേന്ദ്രത്തിലാണ്...
» Read More
പുളിയുടെ രാജന് രാജപുളി
നാട്ടില്‍ കാണുന്ന കുടംപുളിയുടെയും മാങ്കോസ്റ്റിന്റെയും ബന്ധുവായ രാജപുളി അധികം പ്രചാരം ലഭിക്കാത്ത സസ്യമാണ്. ചെറുസസ്യമായി ശാഖകളോടെ വളരുന്ന ഇവയുടെ ഇലകള്‍ ചെറുതും നീളമേറിയവയുമാണ്. തടിയില്‍ കറയും കാണപ്പെടുന്നു. ദക്ഷിണേന്ത്യന്‍ കാലാവസ്ഥയ്ക്ക്...
» Read More
കടലയുടെ രുചി നുകരാന്‍ പീനട്ട് ഫ്രൂട്ട്
കടലയുടെ രുചിയുള്ള പഴങ്ങള്‍ ഒരുചെറുചെടിയില് ഉണ്ടാകുന്നു. കേള്‍ക്കുമ്പോള്‍ത്തന്നെ കൗതുകം തോന്നുന്ന ഈ സസ്യം 'പീനട്ട് ബട്ടര്‍ഫ്രൂട്ട്' എന്നറിയപ്പെടുന്നു. മധ്യഅമേരിക്കന്‍ സ്വദേശിയായ ഇവ ധാരാളം ചെറുശാഖകളോടെ വളരുന്നു. ഏക പത്രങ്ങളായ...
» Read More