ഗ്രാമ്പൂ വിളയും വേളിമല
കന്യാകുമാരി ജില്ലയിലെ പത്മനാഭപുരം കൊട്ടാരപാതയിലൂടെ അഞ്ചുകിലോമീറ്റര്‍ അകലെ വടക്കോട്ട് പോയാല്‍ വേളിമലയിലെത്താം. റോഡില്‍ നിന്നും ഉണ്ടക്കല്ലുകള് നിറഞ്ഞ ചെങ്കുത്തായ സ്ഥലം ഒരു മണിക്കൂര്‍ നടന്നാല്‍ വേളിമലയിലെ കയ്യാലക്കുഴി ഗ്രാമ്പൂ തോട്ടത്തിലെത്താം. അഞ്ചര ...
» Read More
വയനാടന്‍ മുളയരിക്ക് വിപണിയില്‍ പ്രിയമേറുന്നു
പനമരം: വയനാടന്‍ മുളയരിക്ക് വിപണിയില്‍ പ്രിയമേറുന്നു. മോഹവില കൊടുത്തുപോലും മുളയരി വാങ്ങാന്‍ ഏറെപ്പേരെത്തുന്നു. സംഭരണ കേന്ദ്രങ്ങളില്‍ കിലോവിന് 75രൂപ വിലയുള്ള മുളയരിക്ക് സ്വകാര്യ വിപണിയില്‍ ഇരുന്നൂറ് രൂപയോളം കൊടുക്കണം. വയനാട്ടിന്...
» Read More
ജാതിയില്‍ പുതിയ ഇനം
വാണിജ്യമൂല്യമുള്ള സുഗന്ധവിളകളില്‍ പ്രധാന സസ്യങ്ങളിലൊന്നാണ് ജാതി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇന്‍ഡൊനീഷ്യ, വെസ്റ്റിന്‍ഡീസ് തുടങ്ങിയ രാജ്യങ്ങളിലും പരക്കെ കാണപ്പെടുന്ന ഈ നിത്യഹരിത സസ്യം പതിനഞ്ചു മീറ്ററോളം ഉയരത്തില്‍ ശാഖകളോടെ...
» Read More
റബ്ബര്‍പാല്‍ നേര്‍പ്പിക്കാന്‍ വെള്ളം ചേര്‍ക്കാം; അലക്കുകാരം വേണ്ട
പുനലൂര്‍: മികച്ച ഷീറ്റ് ലഭിക്കാന്‍ റബ്ബര്‍പാല്‍ ആവശ്യാനുസരണം വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുക എന്നത് ഏറ്റവും പ്രധാനം. എന്നാല്‍ പാല് തരിച്ചുപോകാതിരിക്കാന് അലക്കുകാരം ചേര്‍ക്കുന്ന സ്ഥിരംപതിവ് ഉപേക്ഷിക്കണം. റബ്ബര്‍ കര്‍ഷകര്‍ക്കുള്ള...
» Read More
റബ്ബര്‍ മരങ്ങള്‍ ഇന്‍ഷുര്‍ ചെയ്ത് സംരക്ഷിക്കാം
വേനല്‍ക്കാലമായാല്‍ തീപ്പിടിത്തവും, വര്‍ഷകാലമായാല്‍ കാറ്റും മഴയും മൂലമുള്ള നാശനഷ്ടവും റബ്ബര്‍ മരങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണികളാണ്. ഇതുകൂടാതെ മറ്റു പ്രകൃതിദുരന്തങ്ങള്‍, വന്യമൃഗങ്ങള്‍, മനുഷ്യന്, വാഹനങ്ങള്‍ മുതലായവ കൊണ്ട്...
» Read More
ഇവിടെ സവാളയും വിളയും
മഹാരാഷ്ട്രയുടെ പാടശേഖരങ്ങളില്‍ നൂറുമേനി വിളഞ്ഞുനില്‍ക്കുന്ന സവാള തൃശ്ശൂരിന്റെ മണ്ണിലും വിളവെടുത്തു. മണ്ണുത്തി കൃഷിവിജ്ഞാന കേന്ദ്രവും ജില്ലയിലെ അഞ്ച് കര്‍ഷകരും ചെയ്ത കൃഷി ഇതിനു തെളിവാണ്. ശീതകാല പച്ചക്കറി കൃഷി വഴി നടത്തി ഇനി ധാരളം...
» Read More
റബ്ബര്ത്തോട്ടത്തിന് തീപിടിച്ചാല്‍
ഏതെങ്കിലും റബ്ബര്‍ തോട്ടത്തില്‍ തീപ്പിടിത്തമുണ്ടായാല്‍ ഉടന്‍ മേല്‍നടപടികള്‍ സ്വീകരിക്കേണ്ടതാണ്. തീപ്പിടിത്തം കാരണം പൂര്‍ണമായി പൊള്ളലേറ്റ് കേടായ മരങ്ങള്‍ മുറിച്ചുമാറ്റണം. ഭാഗികമായി പൊള്ളലേറ്റ മരങ്ങളുടെ പൊള്ളലേറ്റഭാഗത്തെ പട്ട...
» Read More
തെങ്ങിനുമുണ്ടൊരു കഥ പറയാന്‍
ലോകത്തെ ആദ്യത്തെ സങ്കരയിനം തെങ്ങിന്തോട്ടമായ നീലേശ്വരത്തെ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം 75 വര്‍ഷം പൂര്‍ത്തിയാക്കുന്നു. തെങ്ങില്‍ ആദ്യമായി സങ്കരണപ്രക്രിയ ആരംഭിച്ചത് 1930ല്‍ ജെ.എസ്.പട്ടേല്‍ എന്ന ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലായിരുന്നു....
» Read More
മരച്ചീനിക്ക് ഇടവിള കൂര്‍ക്കയും മഞ്ഞളും
കൃഷിസ്ഥലം പരമാവധി പ്രയോജനപ്പെടുത്തുന്നതിനും ചെലവ് കുറച്ച് ആദായം കൂട്ടുന്നതിനും പുതിയ കൃഷിക്കൂട്ടുകള് ഒരുക്കുകയാണ് കോഴിക്കോട് കാക്കൂരില്‍ പുന്നശ്ശേരിയിലെ കുറ്റിവയലില്‍ അബ്ദുള്ള. പിതാവിന്റെ കാലം തൊട്ടേ വയല്‍ തേവി നനച്ച് തുടങ്ങിയ...
» Read More
ടാപ്പിങ്: തുടക്കത്തില്‍ ശ്രദ്ധ വേണം
ടാപ്പിങ്ങിന്റെ തുടക്കത്തില്‍ പ്രത്യേകം ശ്രദ്ധിച്ചാലേ, റബ്ബറില്‍നിന്ന് നല്ല ആദായം ഉറപ്പാക്കാനാവൂ. റബ്ബര്‍മരത്തിലെ പട്ടയുടെ ശരിയായ വിനിയോഗം വഴിയേ ഇതുസാധിക്കൂ. നമ്മുടെ നാട്ടില്‍ റബ്ബര്‍മരങ്ങള്‍ മാര്‍ക്ക് ചെയ്ത് ടാപ്പിങ് തുടങ്ങുന്നതിന്...
» Read More