'തിരുതാളി' ഏലത്തിന്റെ പ്രത്യേകതകള്‍
എന്താണ് 'തിരുതാളി' ഏലത്തിന്റെ പ്രത്യേകതകള്‍? -ഹാഫിസ് മുഹമ്മദ്, അങ്ങാടിപ്പുറം നട്ട് പത്താംമാസം പൂക്കും. ഒന്നാംവര്‍ഷം ഒരു ചെടിക്കുചുറ്റും നാല്‍പ്പതോളം ചിമ്പുകള്‍ ഉണ്ടാകും. ഓരോ ചിമ്പിലും നാലു ശരം വീതം. ഓരോ ശരത്തിനും ആറടിനീളവും നിവരധി ഒട്ടുശരങ്ങളും നാല്‍പ്പതോളം...
» Read More
നേന്ത്രന് നടാന്‍ നേരമായി
ഏപ്രില്‍-മെയ് മാസങ്ങളിലും നന നടത്തി ആഗസ്ത്-സപ്തംബറിലും നേന്ത്രന് നടാം. നേന്ത്രവാഴ, തനിവിളയായും ഇടവിളയായും കൃഷിയിറക്കി വരുന്നുണ്ട്. നേന്ത്രനില്‍ പലതരമുണ്ട്. തൃശ്ശൂര്‍ ജില്ലയില്‍ 'ചെങ്ങാലിക്കോടന്' തരമാണ് കാഴ്ചക്കുലയായി ഓണവിപണി...
» Read More
നെല്‍ക്കര്‍ഷകര്‍ക്ക് റെഡിമെയ്ഡ് പായ്ഞാറ്റടിയും
നെല്‍ക്കര്‍ഷകര്‍ക്ക് തുണയായി ഇനി റെഡിമെയ്ഡ് പായ്ഞാറ്റടിയും. കര്‍ഷര്‍ക്ക് ആവശ്യാനുസരണം പായ്ഞാറ്റടി തയ്യാറാക്കിക്കൊടുക്കുന്ന പുതിയസംരംഭത്തിന് കേരള കാര്‍ഷിക സര്‍വകലാശാല തയ്യാറെടുക്കുകയാണ്. കാര്‍ഷിക യന്ത്രവത്കരണത്തിലൂടെയും...
» Read More
ഇന്തോനേഷ്യന്‍ചെടി നട്ടാല്‍ കാട്ടാന ഓടും
കോട്ടയം: വനാതിര്‍ത്തിയിലെ വന്യമൃഗശല്യത്തെ തടയാന്‍ ഫലപ്രദമെന്നു കരുതുന്ന 'സലാക്കാ സലാക്കാ' എന്ന ഇന്തോനേഷ്യന്‍ മുള്‍ച്ചെടി മലയാള മണ്ണില്‍ തഴച്ചുവളരുമെന്ന് തെളിയുന്നു. അടിതൊട്ട് ഇലത്തുമ്പുവരെ ആണിപോലെയുള്ള മുള്ളു നിറഞ്ഞ സലാക്കാ കേരളക്കരയിലൊരു...
» Read More
പച്ചോളിക്ക് പ്രിയമേറുന്നു
ആഗോളതലത്തില്‍തന്നെ നൈസര്‍ഗിക സുഗന്ധവിളയായ പച്ചോളിക്ക് പ്രിയമേറുന്നു. മധുരസുഗന്ധവാഹിയായ ഈ കുറ്റിച്ചെടിയുടെ കൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വേരോടുകയാണിപ്പോള്. പച്ചോളിയെ തിരിച്ചറിയാന്‍ എളുപ്പമാണ്. ഉയരം പരമാവധി മൂന്നരയടി. രോമാവൃതമായ...
» Read More
നേന്ത്രവാഴവിത്ത് ഉത്പാദിപ്പിക്കാന്‍
കഴിഞ്ഞവര്‍ഷമാണ് ആദ്യമായി നേന്ത്രവാഴക്കൃഷി തുടങ്ങിയത്. ഇത്തവണ വാഴവിത്ത് സ്വന്തമായിത്തന്നെ ഉത്പാദിപ്പിക്കണമെന്നുണ്ട്. ഇതിന് എന്തൊക്കെയാണ് ചെയ്യേണ്ടത് ? -ജയേഷ് നായര്‍, കണിച്ചുകുളങ്ങര മികച്ച വിത്ത് മികച്ച വിളവ് തരും എന്ന് പറയേണ്ടതില്ലല്ലോ....
» Read More
താരും തളിരും കായുമായി 'കുറ്റിക്കുരുമുളക്'
സ്ഥല പരിമിതി ഉള്ളവര്‍ക്കും ഫ്ലാറ്റിലെ ബാല്‍ക്കണികളില്‍ പോലും കുറ്റിക്കുരുമുളക് താങ്ങുകമ്പുകളുടെ സഹായമില്ലാതെ തന്നെ ചട്ടികളില്‍ വളര്‍ത്താം. പൂന്തോട്ടങ്ങളിലും ഇവയ്ക്ക് സ്ഥാനം നല്‍കാം. കരിമുണ്ട, നാരായക്കൊടി, കൊറ്റമാടന്‍, കുംഭക്കൊടി...
» Read More
ജാതിയില്‍ പുതിയ ഇനം
വാണിജ്യമൂല്യമുള്ള സുഗന്ധവിളകളില്‍ പ്രധാന സസ്യങ്ങളിലൊന്നാണ് ജാതി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇന്‍ഡൊനീഷ്യ, വെസ്റ്റിന്‍ഡീസ് തുടങ്ങിയ രാജ്യങ്ങളിലും പരക്കെ കാണപ്പെടുന്ന ഈ നിത്യഹരിത സസ്യം പതിനഞ്ചു മീറ്ററോളം ഉയരത്തില്‍ ശാഖകളോടെ...
» Read More
റബ്ബര്ത്തോട്ടത്തിന് തീപിടിച്ചാല്‍
ഏതെങ്കിലും റബ്ബര്‍ തോട്ടത്തില്‍ തീപ്പിടിത്തമുണ്ടായാല്‍ ഉടന്‍ മേല്‍നടപടികള്‍ സ്വീകരിക്കേണ്ടതാണ്. തീപ്പിടിത്തം കാരണം പൂര്‍ണമായി പൊള്ളലേറ്റ് കേടായ മരങ്ങള്‍ മുറിച്ചുമാറ്റണം. ഭാഗികമായി പൊള്ളലേറ്റ മരങ്ങളുടെ പൊള്ളലേറ്റഭാഗത്തെ പട്ട...
» Read More