കടക്കനാഥ് കോഴികള്‍
മൃഗപരിപാലനം ? കടക്കനാഥ് ഇനം കോഴികളെക്കുറിച്ചറിയാനാഗ്രഹിക്കുന്നു - സതീശ് എസ്., പിറവം. മധ്യപ്രദേശിലെ ജൗബ, ധാര്‍ തുടങ്ങിയ ഗിരിവര്‍ഗ പ്രദേശങ്ങളില്‍ ഉരുത്തിരിഞ്ഞ ഇനം മുട്ടക്കോഴിയിനമാണ് കടക്കനാഥ്. ഇവയുടെ ഇറച്ചിക്ക് കറുപ്പുനിറമാണ്. മുട്ട ഇളം തവിട്ടുനിറത്തിലാണ്....
» Read More
കാലിവിജയം-ഒരു ഗ്രാമകഥ
'വിജയാ, നമുക്കെന്താടാ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്? ദാസാ, ഓരോന്നിനും അതിന്റേതായ സമയമുണ്ട്' നാടോടിക്കാറ്റില്‍ മോഹന്‍ലാലിന്റെയും ശ്രീനിവാസന്റെയും കഥാപാത്രങ്ങള്‍ പശുവളര്‍ത്തി ജീവിക്കാന്‍ ശ്രമിക്കുന്നതിന്റെ അനുഭവം ഇന്നും മലയാളികളെ...
» Read More
ഔഷധതുല്യം ആട്ടിന്പാല്
ലോകത്ത് കിട്ടാവുന്നതില്‍ ഏറ്റവും ശ്രേഷ്ഠമായ പദാര്ത്ഥങ്ങലിലൊന്നാണ് ആട്ടിന്‍ പാല്. ചെറിയ ഉപ്പുരസം കലര്‍ന്ന മധുരമുള്ളതുമായ ഇത് ഏത് പ്രായക്കാര്‍ക്കും എളുപ്പത്തില്‍ ദഹിക്കുന്നതും ഔഷധമൂല്യവും ഉള്ളതാണ്. കുട്ടികള്ക്കെന്നതുപോലെ...
» Read More
ആറുമാസം പ്രായമുള്ള പശുക്കുട്ടി പാല് ചുരത്തുന്നു
അഞ്ചല്‍:ആറുമാസം പ്രായമുള്ള പശുക്കുട്ടി പാല് ചുരത്തുന്നു. ക്ഷീര കര്‍ഷകനായ ഏരൂര്‍ പാണയം ഷിജുഭവനില്‍ തങ്കച്ചന്റെ പശുക്കുട്ടിയാണ് പാല് ചുരത്തുന്നത്. ദിവസം ഒരു ലിറ്ററോളം പാല് ചുരത്തുന്നുണ്ട്. ഏരൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മികച്ച ക്ഷീരകര്‍ഷകനുള്ള...
» Read More
എമുവിന്റെ കാല് കീറുന്നു
ഈ കൂട്ടിലിത്തിരി പഞ്ചാരമണല്‍ വിരിച്ചുതരുമോ? കൊത്തിത്തിന്നാനല്ല; ഒന്ന് സ്വസ്ഥമായി നടന്നിട്ട് വര്‍ഷം ആറായി. ഇരുകാലുകളും വിണ്ടുകീറി, അവിടവിടെ വീക്കവുമുണ്ട്. തിരുവനന്തപുരം മൃഗശാലയിലെ ആകെയുള്ള രണ്ട് എമുപക്ഷികളുടെ ദയനീയാവസ്ഥയാണിത്....
» Read More
ഗിനിക്കോഴികളുടെ പരിപാലനം
അടുത്ത കാലത്തായി കേരളത്തില്‍ ഗിനിക്കോഴി വളര്‍ത്തല്‍ ഏറെ പ്രചാരം നേടിയിട്ടുണ്ട്. ഗിനിക്കോഴികളെ ഇറച്ചിക്കും മുട്ടയ്ക്കും അലങ്കാരത്തിനും വേണ്ടി വളര്‍ത്തിവരുന്നു. പടിഞ്ഞാറെ ആഫ്രിക്കയിലെ 'ഗിനിയ' എന്ന രാജ്യമാണ് ഇവയുടെ ഉത്ഭവസ്ഥലം. അതുകൊണ്ടാണ്...
» Read More
രാജസ്ഥാന്റെ ആട് 'സിറോയി'
പാല്, ചാണകം എന്നിവ ലക്ഷ്യമിട്ടുള്ള പശുവളര്‍ത്തല്‍പ്പോലെ തന്നെ മാംസം, പാല്, ചാണകം മുതലായവ ലഭിക്കുന്ന ആട്ടിന്‍ പരിപാലനവും വലിയ സംരംഭമാണ്. കേരളത്തില്‍ തനത് ജനുസ്സായ മലബാറി (മാംസത്തിനും പാലിനും), അട്ടപ്പാടി ബ്ലാക്ക് (മാംസത്തിനുവേണ്ടി...
» Read More
ചൂടില്‍ വാടാതെ
കൊടും ചൂടിനെ പേടിച്ച് കഴിയുകയാണ് എല്ലാവരും. എങ്ങനെ ചൂടിനെ നേരിടാം എന്നതാണ് ഇപ്പോള്‍ ഗവേഷണം.വായിച്ചും കേട്ടുമറിഞ്ഞ കാര്യങ്ങള്‍ ഇതിനായി നമ്മള് മല്‍സരിച്ച് ചെയ്യുന്നുണ്ട്. നല്ലതുതന്നെ. പക്ഷേ, ''സ്വന്തം കാര്യം സിന്ദാബാദ്'' എന്നല്ലാതെ,...
» Read More
ഇരുണ്ട ഭൂഖണ്ഡത്തിലെ സുന്ദരതാരം
മണല്‍ക്കാറ്റിന്റെ ചൂരുള്ള മരുഭൂമിയില്‍ വ്യാഴവട്ടക്കാലം കഴിഞ്ഞെങ്കിലും വിജിയുടെ മനസ്സിലെ കരുത്തേറിയതേയുള്ളൂ. കുട്ടനാട്ടുകാരന്റെ കൃഷി കൈവിട്ടുപോകാതെ സൂക്ഷിച്ചു. എങ്കിലും നാട്ടില്‍ വന്നാല്‍ കാര്യങ്ങള്‍ വ്യത്യസ്തമാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു....
» Read More
പശുക്കള്‍ ഇവിടെ അമ്മമാര്‍; മരണംവരെ സംരക്ഷണം
കോട്ടയം:പാല് തരുവോളം മാത്രം പശുവിനെ സ്നേഹിക്കുന്നവര്ക്കിടയില്നിന്ന് ഇവര്‍ വഴിമാറി നടക്കുകയാണ്. കറവവറ്റിയ പശുവിനും സ്നേഹം ചുരത്തി വാഴൂര്‍ തീര്‍ഥപാദാശ്രമം കരുണയുടെ കാവലാളാകുന്നു. പശുക്കള്‍ ഇവിടെ ഗോമാതാക്കളാണ്. പാല്‍വറ്റിയ...
» Read More