ഇറച്ചിക്കോഴികളുടെ തീറ്റക്രമം
ബ്രോയിലര്‍ കോഴിക്കുഞ്ഞുങ്ങള്‍ക്ക് രണ്ടുതരത്തിലുള്ള തീറ്റയാണ് നല്‍കേണ്ടത്. ബ്രോയിലര്‍ സ്റ്റാര്‍ട്ടറും ബ്രോയിലര്‍ ഫിനിഷറും. ആദ്യത്തെ മൂന്നാഴ്ച സ്റ്റാര്‍ട്ടര്‍ റേഷന്‍ കൊടുക്കണം. ഇതില്‍ കൂടുതല്‍ മാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ പെട്ടെന്നുള്ള വളര്‍ച്ചയ്ക്ക്...
» Read More
വളര്‍ത്താം വന്‍ വാത്തയെ
മൂവായിരം വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ മനുഷ്യന് ഇണക്കിവളര്‍ത്തിയ പക്ഷിയാണ് ഗീസ് അഥവാ വന്‍വാത്തുകള്‍. എന്നിട്ടും താറാവിനെയും ടര്ക്കിയെയും വളര്‍ത്തുന്നതുപോലെ വ്യാവസായികാടിസ്ഥാനത്തില്‍ ഇവയെ വളര്‍ത്തി തുടങ്ങിയിട്ടില്ല. ഏത് ചൂടിനെയും...
» Read More
തീറ്റതേടി ജോണ്‍ ജോസഫിന്റെ പശുക്കള്‍ തമിഴ്നാട്ടിലേക്ക്
തിരുവമ്പാടി: ദേശീയ അംഗീകാരം നേടിയ ക്ഷീരകര്ഷകന് ശാന്തിനഗര്‍ ജോണ്‍ ജോസഫിന്റെ മുപ്പതോളം പശുക്കള്‍ ഇപ്പോള്‍ തമിഴ്നാട്ടിലെ വെള്ളാനപ്പെട്ടി ഗ്രാമത്തിലെ പുല്‍മേടുകളിലാണ്. കാലിത്തീറ്റവില ഉയര്‍ന്നതോടെയാണ് തമിഴ് ഗ്രാമീണരെ പശുക്കളെ...
» Read More
സ്നേഹക്കൂട്
കൊച്ചി: പത്തുവര്‍ഷം മുമ്പ് വിനോദത്തിനായാണ് നിബിന് വളര്‍ത്തുമൃഗങ്ങള്‍ക്കായി കലൂര്‍ ആസാദ് റോഡിലെ നിലവരേത്ത് വീട്ടില്‍ കൂടൊരുക്കിയത്. അലങ്കാരക്കോഴികളായിരുന്നു ആദ്യവിരുന്നുകാര്. പിന്നീട്, 'ടൈനി' എന്ന് പേരിട്ട പോക്കറ്റ് ഡോഗും കൂട്ടായി...
» Read More
അടപ്പന്‍ - കാലികളുടെ കാലന്
മൃഗങ്ങളില്‍ പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്ന ഒരു ബാക്ടീരിയ രോഗമാണ് അടപ്പന്‍ അഥവാ ആന്ത്രാക്സ്. മനുഷ്യരേയും ബാധിയ്ക്കുന്ന ഒരു ജന്തുജന്യരോഗമാണ് ഇത്. ബാസില്ലസ് ആന്ത്രാസിസ് (ആമരശഹഹൗ െമിവേൃമരശ)െ എന്ന ബാക്ടീരിയകളാണ് രോഗഹേതുക്കള്‍....
» Read More
പശുക്കളിലെ പൈക്ക രോഗം
മൃഗപരിപാലനം പശുക്കള്‍ പാഴ്വസ്തുക്കള് തിന്നാന്‍ കാരണമെന്ത്? ശ്രീകാന്ത് ആര്, മട്ടാഞ്ചേരി പശുക്കള്‍ കവര്‍, കടലാസ്, കല്ല് തുടങ്ങി എല്ലാ പാഴ്വസ്തുക്കളും തിന്നുന്നത് ഫോസ്ഫറസ്സിന്റെ ന്യൂനതമൂലമുള്ള പൈക്ക (്യഹരമ) രോഗലക്ഷണത്തിന്റെ...
» Read More
ആട്ടിന്‍ കുട്ടികളുടെ പരിചരണം
ആടുകളില്‍ നിന്ന് പ്രതീക്ഷിക്കുന്ന ആദായം ലഭിക്കണമെങ്കില്‍ ആട്ടിന്‍ കുട്ടികളുടെ പരിചരണം ശാസ്ത്രീയമായിരിക്കണം.സ്ഥലപരിമിതി അനുസരിച്ച് ആട്ടിന്‍ കുട്ടികളെ തുറന്ന സ്ഥലത്ത് അഴിച്ചുവിട്ടും (രാത്രി കൂടുകളില്‍ പാര്‍പ്പിക്കാം) കൂടുകളില്‍...
» Read More
പാര്‍വോ രോഗപ്രതിരോധം കുത്തിവെപ്പിലൂടെ
നായ്ക്കളെ, പ്രത്യേകിച്ച് നായ്ക്കുട്ടികളെ ബാധിക്കുന്ന ഒരു മാരകമായ വൈറസ് രോഗമാണ് പാര്‍വോ രോഗം അഥവാ രക്താതിസാരം. അതിസൂക്ഷ്മങ്ങളായ പാര്‍വോ വൈറസ്സുകളാണ് രോഗഹേതുക്കള്‍. സാധാരണയായി വര്‍ഷക്കാലത്താണ് നമ്മുടെ നാട്ടില്‍ ഈ രോഗം കൂടുതലായി...
» Read More
'പേ വിഷബാധ'-അറിയുക, തടയുക
ക്രിസ്തുവിന് 2500 വര്‍ഷങ്ങള്‍ക്ക് മുമ്പേതന്നെ മനുഷ്യരാശിക്ക് പേവിഷബാധയെ കുറിച്ച് അറിവുണ്ടായിരുന്നു. അതിനുശേഷം രോഗാണുവിനെകുറിച്ചും അതിന്റെ സംക്രമണം, രോഗനിര്‍ണ്ണയം, പ്രതിരോധം എന്നീ തലങ്ങളിലും വളരെയധികം പുരോഗതി ഉണ്ടായെങ്കിലും ഇന്നും...
» Read More