Slideshow / Agriculture / Animal Husbandry

ബീരാന്‍ കോയ: വയസ്സ് 92, ഇഷ്ടം: മൃഗപരിപാലനം

1

ഇത് ബീരാന്‍ കോയയും സുഹറയും. ബീരാനിക്കയുടെ ഭാഷയില്‍ പറഞ്ഞാല്‍ എല്ലാവരും സ്വന്തം മക്കള്‍ തന്നെ. കോഴിക്കോട് ജില്ലയിലെ മൂഴിക്കലിനടുത്താണ് ഇവരുടെ താമസം. 

ഈ പ്രായത്തിലും നിരവധി പേര്‍ക്ക്‌  പ്രചോദനമായി ഇവരെയൊക്കെ വളര്‍ത്തുകയും പരിചരിക്കുകയും ചെയ്യുന്ന ബീരാന്‍ കോയയുടെ വിശേഷങ്ങളിലേക്ക്

(തയ്യാറാക്കിയത്: നിത.എസ്.വി)

 

 

 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.