അറ്റ്‌ലാന്റയില്‍ കുടുംബ നവീകരണ ധ്യാനം
Posted on: 08 Sep 2010
ഹോളി ഫാമിലി ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന വാര്‍ഷിക കുടുംബ നവീകരണ ധ്യാനം സപ്തംബര്‍ 10, 11, 12 തീയതികളില്‍ നടക്കും. അതിനൊപ്പം കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി ഫാ. റ്റോം കുന്നുംപുറം ക്ലാസുകളെടുക്കും. ഇടവക വികാരി എബി അച്ചന്‍, തോമസ് ചെരുവില്‍, ജാക്‌സണ്‍ കുടിലില്‍, മേഴ്‌സി പാട്ടക്കണ്ടം, സ്പിരിച്ചല്‍ കമ്മിറ്റി ലീഡര്‍ ആന്‍സി വെള്ളാപ്പള്ളിക്കുഴി എന്നിവര്‍ മേല്‍നോട്ടം വഹിക്കും.
വാര്‍ത്ത അയച്ചത്: സാജു വട്ടക്കുന്നത്ത്
(0%) (0 Votes)
Explore Mathrubhumi
Other News in this Section





